ന്യൂഡെൽഹി: ലഹരിമരുന്ന് കേസുകളിലെ അളവ് നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. 2020-ലെ ഹിരാ സിങ് കേസ് വിധി രാജ്യത്തെ ലഹരിമരുന്ന് കേസുകളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിരുന്നു.
2009-ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവനുസരിച്ച്, പിടിച്ചെടുക്കുന്ന ലഹരിവസ്തുവിന്റെ ആകെ ഭാരമാണ് കണക്കിലെടുക്കുന്നത്. ......
ബംഗളുരുനഗരത്തിന്റെ ഭരണചിത്രം വീണ്ടും മാറുകയാണ്. നഗരം വികാസം പ്രാപിച്ചതിനെ തുടർന്നാണ് പതിനെട്ട് വർഷം മുമ്പ്- അതായത് 2007ൽ- സമീപ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ബാംഗ്ലൂർ സിറ്റി കോർപറേഷൻ, ബ്രഹത് ബംഗളുരു മഹാനഗര പാലികെ ( ബിബിഎംപി) ആയി മാറിയത്. ......
ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ബിഹാറിലെ വോട്ടർ അധികാർ യാത്ര വലിയ വിജയമായിരുന്നെന്നും പാർട്ടിക്കും പ്രതിപക്ഷ സഖ്യത്തിനും ജനസ്വാധീനം വർധിച്ചു എന്നുമാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ......
പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശനത്തിനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. 2023 മെയ് മാസത്തിൽ വംശീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മോദി മണിപ്പൂർ സന്ദർശിക്കുന്നത്. ......
വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി.
പാർലമെന്റ് മണ്ഡലതല ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് എ.പി. ......
കോഴിക്കോട്: സൂപ്പര് ലീഗ് കേരള ഫുട്ബോള് മത്സരങ്ങളില് കാലിക്കറ്റ് ഫുട്ബോള് ക്ലബ്ബിന്റെ രണ്ടാം സീസണിലെ ജേഴ്സി പുറത്തിറക്കി. സി എഫ് സി യുടെ പുതിയ കോച്ച് എവര് അഡ്രിയാനോ ഡിമാല്ഡെ, സിഇഒ കോരത് മാത്യു, അസിസ്റ്റന്റ് കോച്ച് ബിബി തോമസ്, സെക്രട്ടറി ബിനോ ജോസ് ഈപ്പന് എന്നിവര് ചേര്ന്നാണ് ജേഴ്സി പുറത്തിറക്കിയത്.
സി എഫ് സി യുടെ ആരാധകര് കാണിക്കുന്ന ആവേശം കളിക്കളത്തില് ടീമംഗങ്ങളും കാണിക്കുമെന്ന് കോച്ച് ഡിമാല്ഡെ ഉറപ്പു നല്കി. ......
കശ്മീരിലെ ബുഡ്ഗാമിലെ ഇച്ച്കൂട്ടിൽ ശാരദ ഭവാനി ക്ഷേത്രം വീണ്ടും തുറന്നു. 35 വർഷത്തിന് ശേഷമാണ് ശാരദ ഭവാനി ക്ഷേത്രം കശ്മീരി പണ്ഡിറ്റുകൾ തുറന്നത്.......
മുസ്ലിം ലീഗിൻ്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തെ ചൊല്ലി വിവാദം ശക്തമാകുന്നു. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയയുടെ സ്മരണകൾ പുതിയ ആസ്ഥാനമന്ദിരത്തിലില്ല എന്നാണ് ഉയരുന്ന പരാതി. ......
ചെങ്ങന്നൂര് : ബഡ്ജറ്റ് പ്രഖ്യാപനത്തിലുള്ള നഗരസഭയിലെ എല്ലാ നാട്ടുവിപണികള്ക്കും അരലക്ഷം രൂപയുടെ വീതം സഹായം വൈകാതെ ലഭ്യമാക്കുമെന്ന് നഗരസഭ വൈസ് ചെയര്മാന് കെ.ഷിബുരാജന് പറഞ്ഞു. നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണം വിപണിയുടെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: മിഷൻ ചെങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളും വീരനാട്യ മത്സരവും (കൈകൊട്ടിക്കളി ) നടന്നു. മിഷൻ ചെങ്ങന്നൂർ ചെയർപേഴ്സൺ ശോഭന ജോർജ് ഉദ്ഘാടനം ചെയ്തു. ......